കോൺഗ്രസ്സ് - AAP ഏറ്റുമുട്ടലിനെ പരിഹസിച്ച് ഒമർ അബ്ദുള്ള | Omar Abdullah On Congress - AAP Clash

2025-02-08 588

Delhi Election Results 2025: Omar Abdullah jokes about Congress AAP clash which eventually lead to the defeat of AAP in Delhi Election 2025 | ഇനിയും തമ്മിലടിക്കൂ. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോരാടുക, പരസ്പരം പോരാടി അവസാനിക്കുക,' എന്ന മീമാണ് ഒമര്‍ അബ്ദുള്ള പങ്ക് വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബി ജെ പിക്ക് അനുകൂലമായ സാഹചര്യമാണ് എന്ന് നേരത്തെ തന്നെ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിക്കെതിരെ നേരത്തേയും ഒമര്‍ അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചിരുന്നു.

#DelhiElection2025 #DelhiElection #DelhiElectionResults2025

~PR.260~ED.190~HT.24~